Progressing
20/04/2023
കോട്ടയം: കോട്ടയം അതിരൂപതയിലെ സെന്റ് ജോസഫ്സ് സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി സിസ്റ്റർ അനിത വെളിയന്നൂർ പുളിക്കൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
സിസ്റ്റർ സൗമി പാലത്തടത്തിൽ, ചാമക്കാല, സിസ്റ്റർ ഗ്രേസി കുഴിപ്പിള്ളിൽ ചാമക്കാല, സിസ്റ്റർ ബെസി വെട്ടത്തുകണ്ടത്തിൽ അരീക്കര, സിസ്റ്റർ റ്റിജി പള്ളിക്കുന്നേൽ മാലക്കല്ല് എന്നിവരാണ് ജനറൽ കൗൺസിലേഴ്സ്. ഇരുപത്തിമൂന്നാമത് ജനറൽ സിനാക്സിസിൽ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷനായിരുന്നു.
place | BISHOP'S HOUSE P.B. No. 1, Thamarassery P.O. Kozhikode - 673 573 |
call | 0495 - 2223376, 2963370 , Mob: +91 9400088376 |
diocesetmy09@gmail.com |