Progressing
24/02/2023
കോട്ടയം: അമലോത്ഭവ മാതാവിന്റെ പ്രേഷിത സഹോദരികൾ (എഎസ്എംഐ) സന്യാസിനി സമൂഹത്തിന്റെ പുതിയ സുപ്പീരിയർ ജനറലായി സിസ്റ്റർ മേഴ്സി മരിയ തിരഞ്ഞെടുക്കപ്പെട്ടു.
സി. സോഫി, സി. സെലിൻ, സി. അൽഫോൻസ്, സി. സോബീന എന്നിവർ കൗൺസിലേഴ്സായും സി. മെർലിൻ ജനറൽ പ്രൊക്യുറേറ്ററായും തെരഞ്ഞെടുക്കപ്പെട്ടു.
place | BISHOP'S HOUSE P.B. No. 1, Thamarassery P.O. Kozhikode - 673 573 |
call | 0495 - 2223376, 2963370 , Mob: +91 9400088376 |
diocesetmy09@gmail.com |