Progressing

Diocesan News


28/01/2023

മോൺ. ജോൺ പനന്തോട്ടത്തിന് സ്വീകരണം നല്കി

മെൽബൺ രൂപതയുടെ നിയുക്ത മെത്രാൻ അഭിവന്ദ്യ ജോൺ പനന്തോട്ടത്തിന് മാനന്തവാടി രൂപതാ കേന്ദ്രത്തിൽ സ്വീകരണം നല്കി. ബിഷപ്പ് ജോസ് പൊരുന്നേടം ബൊക്കെ നല്കി സ്വീകരിച്ചു. സഹായമെത്രാൻ ബിഷപ്പ് അലക്സ് താരാമംഗലം ആശംസകൾ നേർന്നു. രൂപതയുടെ സിഞ്ചെല്ലൂസ് മോൺ. പോൾ മുണ്ടോളിക്കൽ, മറ്റ് കൂരിയാ അംഗങ്ങൾ, മൈനർ സെമിനാരിയിലെ സ്റ്റാഫ് അംഗങ്ങൾ, സെമിനാരി വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Fr. Jose Kocharackal, PRO, Eparchy of Mananthavady

Related News


east