Progressing

Diocesan News


27/03/2022

കേരള ജലവിഭവശേഷി വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ ബിഷപ്സ് ഹൗസ് സന്ദർശിച്ചു

കേരള ജല വിഭവശേഷി വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ ബിഷപ്സ് ഹൗസ് സന്ദർശിക്കുകയും അഭിവന്ദ്യ പിതാവുമായും രൂപതയുടെ രാഷ്ട്രീയകാര്യ സമിതിയുമായും ചർച്ച നടത്തുകയും ചെയ്തു. രൂപതയുടെ സുവർണ്ണജൂബിലി ആഘോഷങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും ജൂബിലി ഉദ്ഘാടനദിവസം എത്തിച്ചേരാമെന്ന് സമ്മതിക്കുകയും ചെയ്തു. 

Related News


east