Progressing
18/04/2023
കൊച്ചി: ദിവ്യരക്ഷക സഭയുടെ (സിഎസ്എസ്ആര്‍) ലിഗോരി പ്രോവിന്സിന്റെ പ്രൊവിന്‍ഷ്യൽ സുപ്പീരിയറായി ഫാ. പോളി കണ്ണമ്പുഴയെ തെരഞ്ഞെടുത്തു. കോട്ടയം വടവാതൂര്‍ ആര്‍ആര്‍സി ധ്യാന കേന്ദ്രത്തില്‍ നടന്ന നാലാമത് പ്രൊവിന്‍ഷ്യല്‍ ചാപ്റ്ററിലായിരുന്നു തെരഞ്ഞെടുപ്പ്. കൗണ്‍സിലര്‍മാരായി ഫാ. ഷിജു മുല്ലശേരി, ഫാ. ഷിജോ മേപ്പിള്ളി, ഫാ. ജിയോ നമ്പൂടകത്ത്, ഫാ. ബിജോ മേപ്രത്ത്എന്നിവരെയും തെരഞ്ഞടുത്തു.
place | BISHOP'S HOUSE P.B. No. 1, Thamarassery P.O. Kozhikode - 673 573 |
call | 0495 - 2223376, 2963370 , Mob: +91 9400088376 |
diocesetmy09@gmail.com |