Progressing

25

DEC '24

On : 17 Feb 2025

Diocesan Update

വട്ടച്ചിറ കുരിശുപള്ളി വെഞ്ചരിച്ചു

News

നൂറാംതോട് സെന്റ് ജോസഫ് ഇടവകയുടെ കീഴില്‍ വട്ടച്ചിറയില്‍ പുതുതായി നിര്‍മിച്ച വിശുദ്ധ യൂദാ തദേവൂസിന്റെ നാമധേയത്തിലുള്ള കുരിശുപള്ളി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ കൂദാശ ചെയ്തു. നൂറാംതോട് ഇടവക വികാരി ഫാ. ജോര്‍ജ് തോമസ് മുണ്ടക്കല്‍ സഹകാര്‍മികനായിരുന്നു.