Progressing
On : 25 Dec 2024
ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച ജൂബിലി വര്‍ഷത്തിന് താമരശ്ശേരി രൂപതയിലും തുടക്കമായി. മേരിമാതാ കത്തീഡ്രലില്‍ ക്രിസ്മസ് ദിനത്തില്‍ നടന്ന ചടങ്ങില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ജൂബിലി വര്‍ഷ ലോഗോ പ്രകാശനം ചെയ്തു. കത്തീഡ്രലിനെ ജൂബിലി വര്‍ഷ തീര്‍ത്ഥാടന കേന്ദ്രമായി ബിഷപ് പ്രഖ്യാപിച്ചു.
കത്തീഡ്രല്‍ വികാരി ഫാ. മാത്യു പുളിമൂട്ടില്‍, അസി. വികാരി ഫാ. ജിതിന്‍ നരിവേലില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
place | BISHOP'S HOUSE P.B. No. 1, Thamarassery P.O. Kozhikode - 673 573 |
call | 0495 - 2223376, 2963370 , Mob: +91 9400088376 |
diocesetmy09@gmail.com |