Progressing
On : 22 Dec 2024
താമരശ്ശേരി രൂപത പ്രവാസി അപ്പോസ്തോലേറ്റ് സംഘടിപ്പിച്ച പ്രഥമ പ്രവാസി സംഗമം താമരശ്ശേരി ബിഷപ്സ് ഹൗസില്‍ നടന്നു. താമരശ്ശേരി രൂപത അംഗങ്ങളായ പ്രവാസികളുടെ ഒരു കൂട്ടായ്മ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം സംഘടിപ്പിച്ചത്. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സംഗമത്തില്‍ പങ്കെടുത്ത് ക്രിസ്മസ് സന്ദേശം പങ്കുവച്ചു.
പ്രവാസി അപ്പോസ്തോലേറ്റ് ഡയറക്ടര്‍ ഫാ. കുര്യന്‍ പുരമഠത്തില്‍, സിഒഡി ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര, കോ-ഓര്‍ഡിനേറ്റര്‍മാരായ ബെന്നി പുളിക്കേക്കര, തങ്കച്ചന്‍ മണ്ഡപത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
place | BISHOP'S HOUSE P.B. No. 1, Thamarassery P.O. Kozhikode - 673 573 |
call | 0495 - 2223376, 2963370 , Mob: +91 9400088376 |
diocesetmy09@gmail.com |