Progressing

25

DEC '24

On : 19 Nov 2024

Diocesan Update

രൂപത കലണ്ടർ 2025 പ്രകാശനം ചെയ്തു

News

രൂപതാ കലണ്ടർ 2025 പ്രകാശനം ചെയ്തു

ഈ വർഷത്തെ ക്ലർജി സെമിനാറിനോട് അനുബന്ധിച്ച് നവംബർ 19ന് പി എം ഓ സിയിൽ കൂടിയ യോഗത്തിൽ അഭിവന്ദ്യ മാർ റെമിജീയോസ് ഇഞ്ചനാനിയിൽ പിതാവ് 2025 വർഷത്തേക്കുള്ള രൂപതയുടെ കലണ്ടർ പ്രകാശനം ചെയ്തു. കലണ്ടർ ആരാധനാക്രമാധിഷ്ഠിതവും വിശുദ്ധഗ്രന്ഥാടിസ്ഥാനത്തിലുമാണ്.

രൂപതാ കലണ്ടർ രൂപപ്പെടുത്തിയത് ലിറ്റർജി കമ്മീഷൻ രൂപത ഡയറക്ടർ ആയ ബഹു. ജോസഫ് കളത്തിൽ അച്ചനും രൂപതാ ചാൻസലർ ഫാ. സെബാസ്റ്റ്യൻ കവളക്കാട്ടുമാണ്