Progressing

25

DEC '24

On : 21 Dec 2024

Diocesan Update

സിസ്റ്റര്‍ റീന ടോം എസ്എച്ച് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

News

തിരുഹൃദയ സന്യാസിനി സമൂഹം താമരശ്ശേരി സാന്തോം പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ റീന ടോം എസ്എച്ച് തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റര്‍ സീന ആന്റോ വികര്‍ പ്രൊവിന്‍ഷ്യലും വിദ്യാഭ്യാസ പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലറുമാണ്.

മറ്റു പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍മാര്‍: സിസ്റ്റര്‍ നവ്യ സ്റ്റീഫന്‍ എസ്എച്ച് (ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍), സിസ്റ്റര്‍ ആന്‍സിന്‍ ജോര്‍ജ് (സുവിശേഷവല്‍ക്കരണം), സിസ്റ്റര്‍ ജോസ്മി എസ്എച്ച് (സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങള്‍).

പ്രൊവിന്‍ഷ്യല്‍ ഓഡിറ്റര്‍: സിസ്റ്റര്‍ റീന മാത്യു
പ്രൊവിന്‍ഷ്യല്‍ പ്രൊക്യുറേറ്റര്‍: സിസ്റ്റര്‍ ജെസി ഫിലിപ്പ് എസ്എച്ച്.