Progressing
On : 16 Dec 2024
ആരാധനാ സന്യാസിനി സമൂഹം (എസ്എബിഎസ്) താമരശ്ശേരി വിമലമാതാ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ ആനീസ് കുംബ്ലന്താനത്ത് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഫിലോ കല്ലിടുക്കിലാണ് വികര്‍ പ്രൊവിന്‍ഷ്യല്‍. കൗണ്‍സിലര്‍മാര്‍: റോസ്‌ലിന്‍ഡ് തെക്കനാട്ട്, ആഗ്നസ് നെല്ലിയാനിയില്‍, ടിന്‍സ ഊട്ടുകളത്തില്‍. ഫിനാന്‍സ് ഓഫീസര്‍: ആന്‍സി നിരപ്പേല്‍. സെക്രട്ടറി: ലിനെറ്റ് കാരക്കൊഴുപ്പില്‍
place | BISHOP'S HOUSE P.B. No. 1, Thamarassery P.O. Kozhikode - 673 573 |
call | 0495 - 2223376, 2963370 , Mob: +91 9400088376 |
diocesetmy09@gmail.com |