Progressing

25

DEC '24

On : 20 Nov 2024

Diocesan Update

പൗരോഹിത്യ ജൂബിലി ആഘോഷിച്ചു

News

പൗരോഹിത്യ ജൂബിലി ആഘോഷിക്കുന്ന താമരശ്ശേരി രൂപതാ വൈദികരായ ഫാ. മാത്യു പുള്ളോലിക്കല്‍, ഫാ. ജോസഫ് തുരുത്തിയില്‍, ഫാ. ജോണ്‍സണ്‍ നന്തളത്ത്, ഫാ. ജോസഫ് കരോട്ടുഴുന്നാലില്‍, ഫാ. മാത്യു നിരപ്പേല്‍ എന്നിവര്‍ക്ക് രൂപതയുടെ ആദരം. മേരിക്കുന്ന് പിഎംഒസിയില്‍ നടന്ന രൂപതാ വൈദികരുടെ വാര്‍ഷിക സെമിനാറിലാണ് ജൂബിലേറിയന്‍സിനെ ആദരിച്ചത്.