Progressing

25

DEC '24

On : 13 Nov 2024

Diocesan Update

കെസിവൈഎം സംസ്ഥാന യുവജന കലോത്സവത്തിൽ താമരശ്ശേരി രൂപത രണ്ടാം സ്ഥാനം കരസ്ഥമാക്കി

News

കേരളത്തിലെ 32 രൂപതകൾ മാറ്റുരച്ച കലയുടെ മാമാങ്കമായ കെ.സി.വൈ.എം സംസ്ഥാന യുവജന കലോത്സവത്തിൽ തലയെടുപ്പോടെ ചങ്ങനാശ്ശേരി അതിരൂപത ഒന്നാം സ്ഥാനവും, താമരശ്ശേരി രൂപത രണ്ടാം സ്ഥാനവും കരസ്ഥമാക്കി.. നിലവിലെ ആദ്യ ആറ് സ്ഥാനങ്ങളിൽ യഥാക്രമം എറണാകുളം മേജർ അതിരൂപത, കോതമംഗലം രൂപത, പാല രൂപത എന്നിവർ നാല്, അഞ്ച്, ആറ് സ്ഥാനങ്ങൾ നേടി.