Progressing

25

DEC '24

On : 26 Dec 2024

Diocesan Update

കുളത്തുവയല്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ജൂബിലി കവാടം തുറന്നു

News

ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി കുളത്തുവയല്‍ കുടിയേറ്റ തീര്‍ത്ഥാടന കേന്ദ്രത്തില്‍ റെക്ടര്‍ ഫാ. തോമസ് കളരിക്കല്‍ കവാടം ജൂബിലിയുടെ തുറന്നു. ഫാ. സെബാസ്റ്റ്യന്‍ എമ്പ്രയില്‍ സഹകാര്‍മികനായിരുന്നു. ദണ്ഡവിമോചനം പ്രാപിക്കാനുള്ള കേന്ദ്രമായി കുളത്തുവയല്‍ തീര്‍ത്ഥാടന കേന്ദ്രത്തെ പ്രഖ്യാപിച്ചു. ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് വിവിധ കര്‍മ്മപരിപാടികള്‍ കുളത്തുവയല്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.