Progressing

25

DEC '24

On : 21 Nov 2024

Diocesan Update

മിഷന്‍ ലീഗ് താമരശ്ശേരി രൂപതയ്ക്ക് ഗോള്‍ഡന്‍ സ്റ്റാര്‍ പുരസ്‌ക്കാരം

News

2023-2024 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള ഗോള്‍ഡന്‍ സ്റ്റാര്‍ പുരസ്‌കാരം ചെറുപുഷ്പ മിഷന്‍ലീഗ് താമരശ്ശേരി രൂപതയ്ക്ക്. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് താമരശ്ശേരി രൂപത ഈ നേട്ടം സ്വന്തമാക്കിയത്.