താമരശ്ശേരി രൂപതാ അംഗവുമായിരുന്ന ഫാദർ ഫ്രാൻസിസ് കള്ളികാട്ടിന്റെ ഒന്നാം ചരമവാർഷികം തുടങ്ങനാട് സെൻ്റ് തോമസ് ഫൊറോനാ പള്ളിയിൽ നടന്ന പരിശുദ്ധ കുർബാനയ്ക്കും സിമിത്തേരിയിൽ നടന്ന പ്രാർത്ഥനകൾക്കും താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവ് മുഖ്യ കാർമികത്വം വഹിച്ചു....