Progressing
On : 25 Mar 2022
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനമനുസരിച്ച് റഷ്യ - യുക്രൈന് രാജ്യങ്ങളെ പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്ന സമർപ്പണപ്രാർത്ഥന സഭാ കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ചാപ്പലിൽ നടന്നു. (മാർച്ച് 25-ന് പരി. മറിയത്തിന്റെ മംഗളവാർത്താ തിരുനാൾ ദിനത്തിൽ)
place | BISHOP'S HOUSE P.B. No. 1, Thamarassery P.O. Kozhikode - 673 573 |
call | 0495 - 2223376, 2963370 , Mob: +91 9400088376 |
diocesetmy09@gmail.com |