Progressing

25

DEC '24

On : 18 Nov 2024

Diocesan Update

ക്ലെർജി സെമിനാർ 2024 ഉദ്ഘാടനം ചെയ്തു

News

ഈ വർഷത്തെ ക്ലർജി സെമിനാർ നവംബർ 18ന് വൈകിട്ട് പി എം ഓ സിയിൽ കൂടിയ സമ്മേളനത്തിൽ അഭിവന്ദ്യ മാർ റെമിജീയോസ് ഇഞ്ചനാനിയിൽ പിതാവ് ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തിന് വിവിധ അജപാലനപരമായ വിഷയങ്ങളെ അധീകരിച്ചുള്ള പഠനങ്ങൾ നടത്തുന്നുണ്ട്.
സമ്മേളനത്തിന് സ്വാഗതം മോൺ. അബ്രഹാം വയലിൽ ആശംസിച്ചു. റവ. ഫാ. കുര്യൻ പുരമഠം ആശംസകൾ അറിയിച്ചു.