Progressing

25

DEC '24

On : 15 Nov 2024

Diocesan Update

കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യയിൽ താമരശ്ശേരി രൂപതയെ പ്രതിനിധീകരിച്ച് ശ്രീ. ഡോ. ചാക്കോ കാളം പറമ്പിൽ, ട്രീസാ ലിസ് ഞരളക്കാട്ട് എന്നിവർ പങ്കെടുക്കുന്നു.

News

കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ, ദേശീയ സമ്മേളനം പാലാ അൽഫോൻസിൽ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്നു. സമ്മേളനം നവംബർ 15 മുതൽ 17 വരെയാണ് .

ശ്രീ. ഡോ. ചാക്കോ കാളം പറമ്പിൽ കോടഞ്ചേരി ഇടവകാംഗവും സീറോ മലബാർ സഭയുടെയും താമരശ്ശേരി രൂപതയുടെയും പിആർഒ ആണ്.
ശ്രീമതി. ട്രീസ ലിസ് പെരിന്തൽമണ്ണ ഇടവകാംഗവും എ കെ സി സി ഗ്ലോബൽ സെക്രട്ടറിയുമാണ്.