Progressing
On : 12 Jan 2025
ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് വിലങ്ങാട് ദുരിന്തബാധിത പ്രദേശം സന്ദര്‍ശിച്ചു. സിഒഡി ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര, വിലങ്ങാട് ഫൊറോന വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍, മഞ്ഞക്കുന്ന് വികാരി ഫാ. ടിന്‍സ് മറ്റപ്പള്ളില്‍, ഫാ. ജോണ്‍സണ്‍ കോവൂര്‍പുത്തന്‍പുരയില്‍, ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, ഫാ. ടോം പന്നലാകുന്നേല്‍ എന്നിവര്‍ ബിഷപ്പിനൊപ്പമുണ്ടായിരുന്നു.
place | BISHOP'S HOUSE P.B. No. 1, Thamarassery P.O. Kozhikode - 673 573 |
call | 0495 - 2223376, 2963370 , Mob: +91 9400088376 |
diocesetmy09@gmail.com |