Progressing

25

DEC '24

On : 20 Mar 2022

Diocesan Update

ലത്തീൻ അതിരൂപത മെത്രാപ്പോലീത്തയായി തോമസ് ജെ നെറ്റോ അഭിഷക്തനായി

News

തിരുവനന്തപുരം : മോസ്റ്റ്. റെവ. ഡോ. തോമസ് ജെ നെറ്റോ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആർച്ചുബിഷപ്പായി സ്ഥാനമേറ്റു. ചെറുവെട്ടുകാട് സെന്റ്. സെബാസ്റ്റ്യൻ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ അനേകായിരങ്ങളെ സാക്ഷി നിർത്തിയാണ് രൂപതാധ്യക്ഷനായി അദ്ദേഹം സ്ഥാനമേറ്റത്.