Progressing
കോഴിക്കോട് ജില്ലയില്‍ കോടഞ്ചേരി പഞ്ചായത്തിന്റെ ഭാഗമാണ് മഞ്ഞുമല ഇടവക. മഞ്ഞുവയല്‍ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദൈവാലയത്തിന്റെ കുരിശുപള്ളിയായിരുന്നു മഞ്ഞുമല. ഇടവകയുടെ ആരംഭ്ര്പവര്‍ത്തനങ്ങള്‍ക്ക് ഫാ. സെബാസ്റ്റ്യന്‍ ഇളംതുരുത്തിയില്‍ നേതൃത്വം നല്‍കി. 1998 ഏപ്രില്‍ 24-0൦ തീയതി അഭിവന്ദ്യ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി പിതാവ് ദൈവാലയം കൂദാശ ചെയ്തു. ദൈവാലയത്തിന്റെ പണി പൂര്‍ത്തീകരിച്ചതും പള്ളിമുറിയുടെ പണികള്‍ ആരംഭിച്ചതും ഫാ. മാത്യു പുളിമുൂട്ടിലച്ചന്റെ നേതൃത്വത്തിലായിരുന്നു. തുടര്‍ന്നു വികാരിയായി വന്ന ഫാ.ജോസഫ് അരഞ്ഞാണിരഓാലിക്കല്‍ പള്ളി മുറിയുടെ പണികള്‍ക്ക് നേതൃത്വം നല്‍കി. ഞായറാഴ്ചകളിലും കടമുള്ള തിരുന്നാളുകളിലും മഞ്ഞുവയല്‍ ഇടവകയില്‍ നിന്ന് ബഹുമാനപ്പെട്ട വൈദികര്‍ വന്ന് ഇവിടെ ദിവ്യ ബലിയര്‍പ്പിക്കുകയും കുരിശുപള്ളിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു.2008 ഫെബ്രുവരി 24-0൦ തീയതി മഞ്ഞുമല കുരിശുപള്ളിയെ അഭിവന്ദ്യ മാര്‍ പോള്‍ ചിറ്റിലപ്പിള്ളിപിതാവ് ഒരു ഇടവകയായി ഉയര്‍ത്തുകയും ഫാ. ജോസഫ് താണ്ടാംപറമ്പില്‍ പ്രഥമ വികാരിയായി നിയമിക്കുകയും ചെയ്തു.
2008 മാര്‍ച്ച് 27-0൦ തീയതി.അഭിവന്ദ്യ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി പിതാവ് വൈദിക മന്ദിരം ആശീര്‍വൃദിച്ചു. പുതിയ ഇടവകയില്‍ 55 കുടുംബങ്ങള്‍ ആണ് ഉണ്ടായിരുന്നത്.2009 ജൂണ്‍ 3-0ം തീയതി ഇടവകയുടെ അതിര്‍ത്തിപുനര്‍നിര്‍ണ്ണയിക്കുകയും ചെമ്പുകടവ് ഇടവകയുടെജീരകപ്പാറ ഭാഗത്തുള്ള 20 കുടുംബങ്ങളെ മഞ്ഞുമല ഇടവകയില്‍ ചേര്‍ക്കുകയും ചെയ്തു. ഇപ്പോള്‍ മഞ്ഞുമല ഇടവകയില്‍ 75 വീട്ടുകാര്‍ സ്ഥിരതാമസക്കാരായുണ്ട്.
2011 ജനുവരി 23 ന് അഭിവന്ദ്യ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പിതാവ് പുതിയ പള്ളിയ്ക്ക് തറക്കല്ലിട്ടു.
Kodanchery
1998
St.Joseph
6
St.Joseph day
March 19
Season of the :
:
12/01/1947 - 08/05/2025
25/02/1940 - 18/12/2024
06/07/1944 - 28/09/2024
07/10/1932 - 29/07/2024
Fr. JOSEPH CHIRATHALACKAL
call****6839
call
call