Progressing

1965 ൽ പരിയാപുരം ഇടവകയിൽ വികാരിയായിരുന്ന fr റെജിനോൾഡ് CMI യുടെ നേതൃത്വത്തിൽ ഇടവക അംഗങ്ങളായ തൈപറമ്പിൽ ജോസഫ്, ഉതുപ്പാശ്ശേരി വർഗീസ്, നെല്ലിക്കപറമ്പിൽ ചാക്കോ തുടങ്ങിയവരുടെ സഹകരണത്തോടെ പള്ളി പണിതു. ഇടവക അംഗങ്ങൾ 2 ഏക്കർ 60 സെന്റ് സ്ഥലം വാങ്ങി. പള്ളി പണിക്കുവേണ്ടി അഭിവാന്ദ്യ മാർ സെബാസ്റ്റ്യൻ വല്ലോപ്പിള്ളി പിതാവ് സാമ്പത്തിക സഹായം നൽകി.                                       10വീട്ടുകാരോടുകുടി ആരംഭിച്ച പള്ളിയിൽ ഇപ്പോൾ 34 വീട്ടുകാരുണ്ട്. ബഹു റെജിനോൾഡ് അച്ഛനുശേഷം പരിയാപുരത്തുനിന്ന് ബഹു അച്ഛന്മാർ വന്ന് കുർബാന അർപ്പിച്ചിരുന്നു. തുടർന്ന് മാലാപറമ്പ് ഇടവകയിൽ നിന്നുള്ള വൈദികരും ദിവ്യബലി അർപ്പിച്ചിരുന്നു. പിന്നീട് മഞ്ചേരിയിൽ നിന്ന് fr ജോൺ മണലിലച്ചനായിരുന്നു ദിവ്യബലി അർപ്പിച്ചിരുന്നത്. ബഹു ജോസഹ് മാമ്പുഴ അച്ഛൻ 1986-87 കാലഘട്ടത്തിൽ പള്ളി പുതുക്കി പണിതു. 1993മുതൽ പുത്തനങ്ങാടിയിലെ ലുയിജി ഭവനിലെ (CFIC)വൈദികരുടെ സേവനം ഇവിടെ ലഭിച്ചു.         Fr സാജു തേക്കാനത്ത് ഇവിടെ ദീർഘകാലം വികാരിയായിരുന്നു ബഹു അച്ഛന്റെ കാലത്താണ് പള്ളിപ്പറമ്പിൽ റബ്ബർ തൈകൾ വെച്ചത്. 2010 മെയ്‌ -2011 Fr ജോസഫ് തുരുത്തിയിൽ വികാരിയായിരുന്നു. പിന്നീട് 2012-13 ൽ Fr ജോർജ് തെക്കേക്കരമറ്റത്തിലും 2013-2017 കാലയളവിൽ Fr ജോസഫ് പുളിച്ചിമാക്കൽ വികാരിയായിരുന്നു. ബഹു അച്ഛന്റെ നേതൃത്വത്തിലാണ് പുതിയ പള്ളി പണിതത്. 2015 ഡിസംബർ 26 നു താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പുതിയ പള്ളി വഞ്ചരിപ്പ്കർമംനിർവഹിച്ചു . 2017-2022 ൽ Fr അഗസ്റ്റിൻ വികാരിയായിരുന്നു. ബഹു അച്ഛന്റെ കാലഘട്ടത്തിലാണ് പള്ളിയിൽ ഇരിക്കാൻ ബെഞ്ചുകൾ പണിതത്. 2022 മെയ്‌ മുതൽ Fr ജോസ് കരോട്ടൂഴുനാലിൽ വികാരിയായി തുടരുന്നു.

Know Parish
notificationsNOTICE
keyboard_arrow_up keyboard_arrow_down
notificationsNOTICE
View All Parish Timings

Holy Mass Timing

Day Timing
Sunday 09:30 AM
Monday07:25 AM info
Tuesday 07:25 AM
Wednessday07:25 AM
Thursday07:25 AM
Friday07:30 AM info
Saturday 07:25 AM

Quick Stats

stats
Forane

Perinthalmanna

stats
Established

1965

stats
Patron

St. Mary

stats
Units

2

stats
Main Feast

St Mary’s

stats
Feast Day

December 27

Liturgical Bible Reading

Season of the :
:

(24-04-2025)
(01 Jan, 1970 - 01 Jan, 1970)

No Data found!!!

(24-04-2025)
(01 Jan, 1970 - 01 Jan, 1970)

No Data found!!!

View All News & Happenings

Diocesan News

View All Upcoming Events

Diocese Events

April 25

Silver Jubilee & Church Re-dedication at St. Mary's Church, Balussery

Offline St. Mary's Church, Balussery
04:00 PM - 08:00 PM

May 01

Ruby Jubilee Inauguration

Offline Bethaniya Renewal Centre Pullurampara
09:30 AM - 02:00 PM

May 02

Diocesan Level Chess Tournament 2025

Offline Bishop's House, Thamarassery
09:30 AM - 05:00 PM

Pastoral Care

Parish Administration

 
Fr JOSE,KAROTTUZHUNNALIL(Jose)

ഫാ.ജോസ് കരോട്ടുഴുന്നാലിൽ

Vicar
Mankada

Home Parish
St. Mary’s Church, Panamplave
Date of Birth
March 01
Ordained on
01-01-2000
Address
St. Marys Church Valamboor, Mankada Perinthalmanna Malappuram
Phone
****2900
Email
View All Priests From This Parish

Eparchial Priests

No Data Found!!!
Find Priests in Diocese

Priest Directory

View All Obituary in Parish

Priest Obituary

Obituary
Fr. EPHREM POTTANANICKAL

25/02/1940 - 18/12/2024

Obituary
Fr. JOSEPH KAPPIL

06/07/1944 - 28/09/2024

Obituary
Fr. MATHEW ONAYATHUKUZHY

07/10/1932 - 29/07/2024

Obituary
Fr. SEBASTAIN POOKULAM

23/07/1940 - 09/06/2024

View All Obituary in Parish

Member Obituary

Contact Personnels of Parish

Contact Us

Vicar

Fr. JOSE KAROTTUZHUNNALIL

call

****2900

Catechism Headmaster

call

Catechism Secretary

call

Send Enquiries

Send Enquiries