Progressing

സെൻ്റ് തോമസ് ചർച്ച്, മൈലെള്ളാംപാറ

മൈലള്ളാംപാറയിലേക്ക് വ്യാപകമായ കുടി യേറ്റം നടന്നത് 1973 മുതൽ 1983 വരെയുള്ള കാലഘ ട്ടത്തിലാണ്. 1973 ൽ നാലഞ്ച് കുടുംബങ്ങളേ ഇവി ടേയ്ക്ക് വന്നുള്ളുവെങ്കിലും 1983 ആയപ്പോഴെയ്ക്കും കുടിയേറ്റ ക്രൈസ്‌തവ കുടുംബങ്ങളുടെ എണ്ണം 140 ൽ ഏറെയായി. ഇവിടെ കുടിയേറിപ്പാർത്തവരിൽ ബഹുഭൂരിപക്ഷവും ചെറുകിട കർഷകരാണ്. മൈലെ ള്ളാംപാറയിൽ ആദ്യം എത്തിയ കത്തോലിക്കർ തങ്ങളുടെ ആദ്ധ്യാത്മിക കാര്യങ്ങൾ നിർവ്വഹിക്കുന്ന തിന് കണ്ണോത്ത് സെൻ്റ് മേരീസ് പള്ളിയെ ആശ്രയി ച്ചിരുന്നു. കണ്ണോത്തുപള്ളിയിലെ വികാരിയായിരുന്ന ബഹു. കൊട്ടുകാപ്പള്ളി മാത്യു അച്ചനാണ് ഇവിടെ ഉള്ളി സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയത്. 1974 ഒക്ടോബർ 3-ാം തീയതി ഒരു താത്ക്കാലിക പന്തലിൽ ആദ്യമായി ദിവ്യബലി അർപ്പിച്ചു. 1977 ൽ കണ്ണോത്ത് ഇടവകയിൽ നിന്ന് പുതു പ്പാടി ഇടവക തിരിഞ്ഞപ്പോൾ മൈലുള്ളാം പാറ കുരിശുപള്ളി, പുതുപ്പാടി ഇടവകയുടെ കീഴിൽ വരികയും അവിടെനിന്ന് ബഹു. വികാ രിയച്ചന്മാർ ഞായറാഴ്‌ചകളിൽ വന്ന് വി. കുർബാന അർപ്പിച്ചിരുന്നു. പുതുപ്പാടി സെന്റ്റ് ജോർജ് പള്ളി വികാരിമാരായിരുന്ന ബഹു. ഫ്രാൻസിസ് നെടുംപള്ളി, ഫാ. അബ്രാഹം പോണാട്ട്, ഫാ. മൈക്കിൾ വടക്കേടം എന്നി വർ മൈലുള്ളാംപാറയിൽ ശുശ്രൂഷ ചെയ്‌തു. ബഹു. പോണാട്ടച്ചൻ 1979 ൽ പള്ളിപണിയ്ക്ക് നേതൃത്വം നൽകി. 1984 ൽ പള്ളി പണി പൂർത്തിയാവുകയും അഭിവന്ദ്യ മാർ സെബാ സ്റ്റ്യൻ വള്ളോപ്പിള്ളി പിതാവ് പള്ളി ആശീർ വൃദിക്കുകയും ചെയ്തു.


ബഹു. മൈക്കിൾ വടക്കേടത്തച്ചൻ പുതുപ്പാടി വികാരിയായി സേവനം ചെയ്യുമ്പോൾ മൈലുള്ളാം പാറയിലെ ആവശ്യം മനസ്സിലാക്കി 1982 ൽ അപ്പർ പ്രൈമറി സ്‌കൂൾ സ്വകാര്യ മേഖലയിൽ ആരംഭിച്ചു. 1983 ൽ സർക്കാർ ഈ അൺ-എയിഡഡ് യു.പി. സ്കൂ ളിന് അംഗീകാരം നൽകി എയിഡഡ് സ്‌കൂളാക്കി ഉയർത്തി. താമരശ്ശേരി കോർപ്പറേറ്റിൽ ലയിച്ച സ്‌കൂ ളിന്റെ ആദ്യ ഹെഡ്‌മാസ്റ്ററായി ജോസഫ് മൂലേച്ചാ ലിൽ നിയമിക്കപ്പെട്ടു.



Know Parish
notificationsNOTICE
keyboard_arrow_up keyboard_arrow_down
notificationsNOTICE
View All Parish Timings

Holy Mass Timing

Day Timing
Sunday 07:30 AM, 10:00 AM
Monday06:45 AM
Tuesday 06:45 AM
Wednessday06:45 AM
Thursday06:45 AM
Friday06:45 AM
Saturday 06:45 AM

Quick Stats

stats
Forane

Thamarassery- Cathedral

stats
Established

1984

stats
Patron

St. Thomas

stats
Units

17

stats
Main Feast

Puthunjayar

stats
Feast Day

Liturgical Bible Reading

Season of the :
ഏലിയാ സ്ലീവാ മൂശക്കാലങ്ങള്‍ : നാലാം ബുധൻ

നാലാം ബുധൻ (23-09-2026)
(01 Jan, 1970 - 01 Jan, 1970)

3) ഹെബ്രായര്‍ 12:1-3 - നമുക്കായി നിശ്‌ചയിച്ചിരിക്കുന്ന ഈ ഓട്ടപ്പന്തയം സ്‌ഥിരോത്‌സാഹത്തോടെ നമുക്ക്‌ ഓടിത്തീര്‍ക്കാം.

G) ലൂക്കാ 24:13-35 - എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാർ

(23-09-2026)
(01 Jan, 1970 - 01 Jan, 1970)

No Data found!!!

View All News & Happenings

Diocesan News

View All Upcoming Events

Diocese Events

September 25

Jagarana Prarthana

Offline St Mary's Church Valillapuzha
07:00 PM - 05:00 AM

Pastoral Care

Parish Administration

 
Fr ANTONY (JINTO), VARAKIL(JINTO)

ഫാ.ആൻ്റണി വരകിൽ

Vicar
Mailellampara

Home Parish
St. Joseph’s Church, Pullurampara
Date of Birth
February 13
Ordained on
29-12-2011
Address
St. Thomas Church Mailellampara ,St. Thomas Church, Mylellampara, P.O., Puthuppady - 673 586, Kozhikode - Dist., Kerala.
Phone
****9524
Email
varakil@gmail.com
 
Fr VINCENT, EZHANIKATT(VINCENT)

ഫാ.വിൻസെന്റ് ഏഴാനിക്കാട്ട്

Vicar
Mailellampara

Home Parish
St. Mary’s Forane Church, Kodanchery
Date of Birth
July 13
Ordained on
26-12-1984
Address
St. Mary’s Church Thenjipalam ,St. Mary's Church Diocese of Thamarassery Thehipalam P.O Kohinoor,Malappuram-673636
Phone
****1535
Email
vincent.ezhanikatt@gmail.com
View All Priests From This Parish

Eparchial Priests

 
priests
Fr JOSEPH LIVIN(LIVIN) CHIRATHALACKAL
Vicar
Manjumala
Vicar
Koorottupara
View Profile
 
priests
Fr THOMAS (PRIYESH) THEVADIYIL
Vicar
KATTIPPARA
View Profile
Find Priests in Diocese

Priest Directory

View All Obituary in Parish

Priest Obituary

Obituary
Fr. JAMES VAMATTATHIL

20/10/1966 - 23/07/2026

Funeral On
24/07/2026 --
Obituary
Venue
St. Joseph's Church, Pulloorampara
Obituary
Fr. KURIAN THALACHIRAKUZHY

25/02/1943 - 06/07/2026

Funeral On
09/07/2026 --
Obituary
Venue
St. George Church, Puthuppady
Obituary
Fr. MATHEW MATTAKOTTIL

27/02/1946 - 28/04/2026

Obituary
Fr. MATHEW PULLOLICKAL

12/01/1947 - 08/05/2025

View All Obituary in Parish

Member Obituary

Contact Personnels of Parish

Contact Us

Vicar

Fr. ANTONY (JINTO) VARAKIL

call

****9524

Fr. VINCENT EZHANIKATT

call

****1535

Catechism Headmaster

call

Catechism Secretary

call

Send Enquiries

Send Enquiries