Progressing
1944 ൽ കോഴിക്കോട് രൂപതയിൽ സേവനമനുഷ്ഠിച്ചിരുന്ന പുണ്യ ശ്ലോകനായ ബഹു. ജെയിംസ് മൊന്തനാരിയച്ചൻ കൂടത്തായിയിൽ സ്ഥാപിച്ച തിരുക്കുടുംബ ദൈവാലയം 1949 ൽ കോഴിക്കോട് ജില്ലയിലെ ആദ്യത്തെ അഞ്ചു സീറോ മലബാർ ഇടവകകളിൽ ഒന്നായി പ്രഖ്യാപിക്കപ്പെട്ടു. അന്നുമുതൽ സി എം ഐ സന്യാസ വൈദികരാണ് കൂടത്തായിയിലെ വിശ്വാസ സമൂഹത്തിന്റെ ആത്മീയ ശുശ്രൂഷ നിർവഹിച്ചു വരുന്നത്.
11.02.1962 ന് പരിശുദ്ധ ലൂർദ് മാതാവിന്റെ നാമത്തിലുള്ള സി എം ഐ സന്യാസ ആശ്രമം കൂടത്തായിയിൽ ആരംഭിച്ചു. പിന്നീട് 1973 ല്‍ തലശ്ശേരി രൂപതയുടെ കീഴിൽ കൂടത്തായി ലൂർദ് മാതാ ഇടവക പുനർജനിച്ചു. 1973 ഡിസംബർ 26 ന് അഭിവന്ദ്യ വള്ളോപ്പിള്ളി പിതാവ് ദേവാലയത്തിന്റെ കൂദാശ കർമ്മം നടത്തി.
പ്രഥമ വികാരിയായി ബഹുമാനപ്പെട്ട ജോർജ് നാടുകാണി അച്ചൻ നിയമിതനായി. നാലു വാർഡുകളിലായി 69 വീട്ടുകാർ ഉണ്ടായിരുന്നു. നാടുകാണി അച്ചന് ശേഷം, 1975 ൽ റവ. ഫാ. ബർത്തലോമ്യ മഴുവഞ്ചേരി, 1978 ൽ റവ. ഫാ. ജോസഫ് പുല്ലാട്ട്, 1981 ൽ റവ. ഫാ. ജോൺ വിയാനി കാടംകാവിൽ, 1984 ൽ റവ. ഫാ. പീറ്റർ പാലക്കുന്നേൽ, 1986 ൽ റവ. ഫാ. ജെയിംസ് പെരുവാച്ചിറ, 1987 ൽ റവ. ഫാ. സേവ്യർ പുല്ലങ്കാവിൽ, തുടർന്ന് റവ. ഫാ. ജോസഫ് കുന്നേൽ, റവ. ഫാ. മരിയദാസ് കുഴുപ്പിൽ, റവ. ഫാ. ചെസാരിയോസ് നാല്പതാംകളം എന്നിവർ വികാരിമാരായി.
Thamarassery- Cathedral
1973
Our Lady of Lourdes
13
ലൂർദ് മാതാവിന്റെ തിരുനാൾ
February 11
Season of the :
:
September 06
Online Mary Matha Cathedral, Thamarassery
10:00 AM - 12:00 PM
20/10/1966 - 23/07/2026
25/02/1943 - 06/07/2026
27/02/1946 - 28/04/2026
12/01/1947 - 08/05/2025
Fr. REV. FR. AUGUSTINE KANIVELIL CMI
call****5482
Fr. REV. . BINESH KIZHAKKEPURACKAL
call****5909
Bibin Thomas, Anithottathil
call9961017010
Renny George, Chothirakkunnel
call9447709335
JAMES CHANDY, Pallithazath
call9048152204
James, Poovakkott
call9946513371
Vincent D K, Kunnath
call9447683435
Ajesh K Anto, Kannampallil
call9567100728
call
call