Progressing

Achievements

08
NOV
Event
SWETHA TREESA SANDEEP
കല്ലാനോട് സെയ്ന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ വി ദ്യാർഥിനി ശ്വേത ട്രീസ സന്ദീപ് എറണാ കുളത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഷൂട്ടിങ് ചാമ്പ്യൻഷി പ്പിൽ സ്വർണമെഡൽ കരസ്ഥമാക്കി. സീനിയർ പെൺകുട്ടികളുടെ ഓപ്പൺ സൈറ്റ് എയർ റൈഫിൾ ലാണ് ശ്വേത ട്രീസ മെഡൽ കരസ്ഥമാക്കിയത് . കഴിഞ്ഞവർഷം നടന്ന ദേശീയസ്കൂൾ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ഓപ്പൺ സൈറ്റ് എയർ റൈഫിൾ ടീം ഇനത്തിൽ ശ്വേത ഉൾപ്പെട്ട ടീം വെള്ളിമെഡൽ കരസ്ഥമാക്കിയി രുന്നു. ഡിസംബറിൽ നടക്കുന്ന ദേശീയ മീറ്റിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാ ണ് ശ്വേത. കല്ലാനോട് കോതമ്പനാനി സന്ദീപ്-സവിത ദമ്പതിമാരുടെ മകളാണ്. അഭിനന്ദനങ്ങൾ ശ്വേത ട്രീസ സന്ദീപ് സെന്റ് മേരീസ് ഇടവക കല്ലാനോട്

VIEW MORE