Progressing
1957-1955 കാലഘട്ടങ്ങളിലാണ് മാടാംചേരി, പാലൂർ പ്രദേശത്ത് കുടിയേറ്റം നടന്നത്. ഈ പ്രദേ എത്തിച്ചേരാൻ ആറും ഏഴും കിലോമീറ്ററുകൾ നട ക്കണമായിരുന്നു. ആദ്യ കുടിയേറ്റ കർഷകനായ മല കക്കുഴി ജോസഫിൻ്റെ വീട്ടിൽ ഇവിടുത്തെ ക്രൈസ്തവസമൂഹം ഒത്തുകൂടി ഒരു കുരിശുപള്ളി യുടെ ആവശ്യം വിലങ്ങാട് വികാരി ബഹു. അഗസ്റ്റിൻ കിഴുക്കാരക്കാട്ട് അച്ചനെ അറിയിക്കുവാൻ തീരുമാ നിച്ചു. കുരിശുപള്ളിയുടെ പ്രാരംഭ പ്രവർത്തന ങ്ങൾക്കായി ജോസഫ് മടുക്കക്കുഴി റ്റിലെ ചാണ്ടി തറപ്പേപ്പൽ, മാത്യു കൊടിമരത്തുംമൂട്ടിൽ എന്നിവരെ തെരഞ്ഞെടുത്തു പള്ളി സ്ഥാപിക്കുന്നതിനനുയോ ജ്യമായ രണ്ട് ഏക്കർ 5 സെൻ്റ് സ്ഥലം ഉടമയായ പുതിയവീട്ടിൽ മുസ്സഹാജിയിൽ നിന്ന് 10,000 രൂപ കൊടുത്ത് വാങ്ങി 24-2-1991 ന് മാത്യു പുൽത്തകിടി യുടെ വസതിയിൽ കൂടിയ പൊതുയോഗം വി. തോമാ
ശ്ലീഹായുടെ നാമം കുരിശുപള്ളിയ്ക്ക് നൽകാൻ തീരു മാനിച്ചു.
1991 ഏപ്രിൽ 4-ാം തീയതി പാലൂർ സെന്റ് തോമസ് കുരിശുപള്ളിയിൽ (ഷെഡ്), വിലങ്ങാട് പള്ളി വികാരി ഫാ. അഗസ്റ്റിൻ കിഴുക്കാരക്കാട്ട് പ്രഥമ ദിവ്യബലിയർപ്പിച്ചു മാടംചേരി, പാലൂർ പ്രദേശങ്ങ ളിലെ ക്രൈസ്‌തവ സമൂഹത്തിന് അത് ഒരു ചരിത്ര മുഹൂർത്തമായിത്തീർന്നു. 1999 ൽ റോഡ് സൈഡിൽ പള്ളിയ്ക്ക് കുരിശും നേർച്ചപ്പെട്ടിയും സ്ഥാപിച്ചു. 1910 മെയ് 10 ൯ വികാരി ഫാ. മാത്യു പുള്ളോലിക്കലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പുതിയ പള്ളി പണി യുന്നതിന് തീരുമാനമെടുത്തു. 3-1-1999) ഫാ മാത്യു പുള്ളോലിക്കലിന്റെ നേതൃത്വത്തിൽ പള്ളിയുടെ പണി ആരംഭിച്ചു.
1990 a 250 min zodanاوالد شم പ്പിള്ളി പിതാവ് പള്ളിയുടെ ആശീർവ്വാദകർമ്മം നിർവ്വ ഹിച്ചു.